China launches final Beidou satellite to complete GPS-like navigation system | Oneindia Malayalam

2020-07-02 57

China launches final Beidou satellite to complete GPS-like navigation system
ബിഡിഎസ് 3 നാവിഗേഷന്‍ നക്ഷത്രസമൂഹത്തിനായി 55-ാമത്തെയും അവസാനത്തെയും ഉപഗ്രഹം വിക്ഷേപിച്ചുകൊണ്ട് 2020 ജൂണ്‍ 23-ന് ചൈന അതിന്റെ ബെയ്ദൂ പൊസിഷനിംഗ് ആന്റ് നാവിഗേഷന്‍ സിസ്റ്റം (ബിഡിഎസ്) നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഈ വിക്ഷേപണത്തോടെ, യുഎസ് ബഹിരാകാശ സേന പരിപാലിക്കുന്ന ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തിന് (ജിപിഎസ്) പകരമായി ചൈന ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്രമായ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) ആ്ണ് ഉപയോഗിക്കുന്നത്.COVID-19 പരിമിതികളുടെ സ്വാധീനം കാരണം ലോകം ബഹിരാകാശ ഇന്‍ഫ്രാസ്ട്രക്ചറിനെ വളരെയധികം ആശ്രയിക്കുന്ന സമയത്താണ് അവസാന ബിഡിഎസ് ഉപഗ്രഹത്തിന്റെ വിക്ഷേപണം,